സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു
Jun 23, 2025 11:07 AM | By Rajina Sandeep

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആലക്കോട് ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.


സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ മെമ്പർ, സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം അറബിക് കോളേജ് പ്രിൻസിപ്പൽ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.


പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19-നായിരുന്നു മാണിയൂർ അഹമ്മദ് മുസ്‌ലിയാരുടെ ജനനം. പണ്ഡിതനും സൂഫി വര്യനുമായിരുന്ന മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമ എന്നവരുടെയും മകനാണ്.

Samastha Kendra Mushavara member Maniyur Ahmed Musliyar passes away

Next TV

Related Stories
കിടപ്പു മുറിയിലെ  ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ; ശ്വാസം മുട്ടി 11കാരന്  ദാരുണാന്ത്യം

Jun 23, 2025 04:36 PM

കിടപ്പു മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ; ശ്വാസം മുട്ടി 11കാരന് ദാരുണാന്ത്യം

കിടപ്പു മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ; ശ്വാസം മുട്ടി 11കാരന് ...

Read More >>
നിലമ്പൂരിൻ്റെ സുൽത്താനായി ആര്യാടൻ ഷൗക്കത്ത് ; എം.സ്വരാജിന് അടിതെറ്റി

Jun 23, 2025 12:43 PM

നിലമ്പൂരിൻ്റെ സുൽത്താനായി ആര്യാടൻ ഷൗക്കത്ത് ; എം.സ്വരാജിന് അടിതെറ്റി

നിലമ്പൂരിൻ്റെ സുൽത്താനായി ആര്യാടൻ ഷൗക്കത്ത് ; എം.സ്വരാജിന്...

Read More >>
മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക് കേടുപാട്

Jun 23, 2025 08:41 AM

മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക് കേടുപാട്

മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക്...

Read More >>
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 08:21 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ...

Read More >>
ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

Jun 23, 2025 07:25 AM

ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും ...

Read More >>
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മുതൽ ; കൂട്ടിയും കിഴിച്ചും മുന്നണികൾ

Jun 23, 2025 07:15 AM

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മുതൽ ; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മുതൽ ; കൂട്ടിയും കിഴിച്ചും...

Read More >>
Top Stories










https://panoor.truevisionnews.com/ -